Friday, 8 March 2013
Wednesday, 6 March 2013
Tuesday, 18 December 2012
അക്ഷര ദീ പ മാണ മ്മ
സ്നേഹപൂക്കള്‍ വിടര്‍ത്തി
സ്നേഹിക്കാന്‍ കൊതിക്കുമമ്മ
സ്നേഹവത്തില്‍ തുറന്നു
ഈണം മൂളു മെന്നമ്മ
അക്ഷരചെപ്പ് തുറന്ന്
നാലക്ഷരം ചൊല്ലിത്തരുമെന്നമ്മ
എന്നും മനസ്സില്‍ പൊഴിയാത്ത പുഷ്പം പോല്‍
വിരിയുന്നതാണ് എന്‍റെ യമ്മ
രത്നം പതിച്ച പൊന്‍ മാല പോലെ
മൃ ദു ലമായ് തീര്‍ന്നുവെന്നമ്മ
അക്ഷരദീപങ്ങ ളൊ ക്കെ കൊളുത്തിയ
ദേവതയാണ് എന്‍റെ യമ്മ
അക്ഷന .കെ .എന്‍
7.ബി .
സ്നേഹപൂക്കള്‍ വിടര്‍ത്തി
സ്നേഹിക്കാന്‍ കൊതിക്കുമമ്മ
സ്നേഹവത്തില്‍ തുറന്നു
ഈണം മൂളു മെന്നമ്മ
അക്ഷരചെപ്പ് തുറന്ന്
നാലക്ഷരം ചൊല്ലിത്തരുമെന്നമ്മ
എന്നും മനസ്സില്‍ പൊഴിയാത്ത പുഷ്പം പോല്‍
വിരിയുന്നതാണ് എന്‍റെ യമ്മ
രത്നം പതിച്ച പൊന്‍ മാല പോലെ
മൃ ദു ലമായ് തീര്‍ന്നുവെന്നമ്മ
അക്ഷരദീപങ്ങ ളൊ ക്കെ കൊളുത്തിയ
ദേവതയാണ് എന്‍റെ യമ്മ
അക്ഷന .കെ .എന്‍
7.ബി .
Thursday, 6 December 2012
Thursday, 22 November 2012
അക്ഷരം സമഗ്രവിദ്യാഭ്യാസ പദ്ധതി സ്കൂള്‍ ബസ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ബ്‌ളോക്ക് പഞ്ചായത്ത്
പ്രസിഡണ്ട് ശ്രീമതി ആലീസ് തോമസ് പദ്ധതി വിശദീകരണം നടത്തി.ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ.അനില്‍ മാന്തുരുത്തി, വാര്‍ഡ് മെമ്പര്‍ ശ്രീ.എം. കെ. മോഹനന്‍, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.ഷൈലാബി സത്താര്‍,ശ്രീമതി.ഷീമ വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പി.ടി.എ. പ്രസിഡണ്ട്
ശ്രീ.എം.എം.അബ്ദുള്‍നിസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മിസ്ട്രസ് ശ്രീമതി.ടി.പ്രഭാവതി സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. ജോയ് കാനംകുടം നന്ദിയും പറഞ്ഞു.
Subscribe to:
Comments (Atom)


.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)