Wednesday, 19 June 2013

വെള്ളാ ങ്ങ ല്ലൂ ര്  ജി യു പി സ്കൂളി ല് പരിസ്ഥിതിദിനം ആഘോഷിച്ചു .







Tuesday, 18 December 2012

അക്ഷര ദീ പ മാണ മ്മ  


സ്നേഹപൂക്കള്‍ വിടര്‍ത്തി 
സ്നേഹിക്കാന്‍ കൊതിക്കുമമ്മ 
സ്നേഹവത്തില്‍ തുറന്നു 
ഈണം മൂളു മെന്നമ്മ 
അക്ഷരചെപ്പ്‌  തുറന്ന് 
നാലക്ഷരം ചൊല്ലിത്തരുമെന്നമ്മ 
എന്നും മനസ്സില്‍ പൊഴിയാത്ത പുഷ്പം പോല്‍ 
വിരിയുന്നതാണ് എന്‍റെ യമ്മ 
രത്നം പതിച്ച പൊന്‍ മാല പോലെ 
മൃ ദു ലമായ് തീര്‍ന്നുവെന്നമ്മ 
അക്ഷരദീപങ്ങ ളൊ ക്കെ കൊളുത്തിയ 
ദേവതയാണ് എന്‍റെ യമ്മ 

                             അക്ഷന .കെ .എന്‍ 
                             7.ബി .


Friday, 14 December 2012
















തലക്കെട്ട് ചേര്‍ക്കുക